ഡാറ്റാബാങ്ക്

 കാറളം ഗ്രാമപഞ്ചായത്ത്

ഡാറ്റാബാങ്ക്

 

 

കാറളം ഗ്രാമപഞ്ചായത്ത്‌ - ഔദ്യോഗിക വിജ്ഞാപനം
📋

നെൽവയൽ – തണ്ണീർത്തട ഡാറ്റാബാങ്ക്

കാറളം ഗ്രാമപഞ്ചായത്ത്‌ പരിധിയില്‍ ഉള്‍പ്പെടുന്ന കാറളം, മനവലശ്ശേരി വില്ലേജുകളിലെ 2008 ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം തയ്യാറാക്കിയ ഡാറ്റാ ബാങ്ക്‌ 24/03/2012 തിയ്യതി പ്രസിദ്ധീകരിച്ചിട്ടുളളതും സര്‍ക്കാര്‍ ഉത്തരവ് (സാധാ) നമ്പര്‍ 4592/2017 റവന്യൂ പ്രകാരമുള്ള പരിശോധനകള്‍ പൂര്‍ത്തിയാക്കിയതിന്‍റെ അടിസ്ഥാനത്തില്‍ 04/11/2020, 22/09/2022 എന്നീ തിയ്യതികളിലെ പ്രാദേശീക നിരീക്ഷണ സമിതി യോഗത്തിന്‍റെ തീരുമാനപ്രകാരം പ്രസ്തുത ഡാറ്റാ ബാങ്ക്‌ റദ്ദാക്കിക്കൊണ്ട് അനുബന്ധങ്ങള്‍ ചേര്‍ത്തിരിക്കുന്ന നെല്‍വയല്‍ തണ്ണീര്‍ത്തട ഡാറ്റാ ബാങ്ക്‌ പ്രസിദ്ധീകരിച്ച് ഉത്തരവാകുന്നു.

 

 

വിജ്ഞാപനത്തിന്റെ വിശദാംശങ്ങൾ

📄
കാറളം ഗ്രാമപഞ്ചായത്ത്‌ വിജ്ഞാപനം
നെൽവയൽ – തണ്ണീർത്തട സംരക്ഷണ നിയമം
വിജ്ഞാപന നമ്പർ SC3-2608/2022 
വിജ്ഞാപന തീയതി 03-10-2022 
ഉൾപ്പെടുന്ന വില്ലേജുകൾ കാറളം, മനവലശ്ശേരി 
പ്രസിദ്ധീകരിച്ച ഡാറ്റാബാങ്ക് നെൽവയൽ – തണ്ണീർത്തട ഡാറ്റാബാങ്ക് 

 

ഡാറ്റാബാങ്ക് രേഖ

PDF പ്രിവ്യൂ

നെൽവയൽ – തണ്ണീർത്തട ഡാറ്റാബാങ്ക്

കാറളം ഗ്രാമപഞ്ചായത്ത്‌ പരിധിയില്‍ ഉള്‍പ്പെടുന്ന കാറളം, മനവലശ്ശേരി വില്ലേജുകളുമായി ബന്ധപ്പെട്ട നെൽവയൽ – തണ്ണീർത്തട ഡാറ്റാബാങ്കിന്റെ ഔദ്യോഗിക രേഖ ഇവിടെ ലഭ്യമാണ്.

രേഖ: ഡാറ്റാബാങ്ക് PDF രേഖ 
വിജ്ഞാപന നമ്പർ: SC3-2608/2022 
തീയതി: 03-10-2022 

⬇️   ഡാറ്റാബാങ്ക് PDF ഡൗൺലോഡ് ചെയ്യുക 

 

📌 ശ്രദ്ധിക്കുക

മുകളിൽ നൽകിയിരിക്കുന്ന PDF പ്രിവ്യൂവിൽ രേഖ നേരിട്ട് കാണാവുന്നതാണ്. രേഖയുടെ പൂർണ്ണരൂപം കാണുന്നതിനും സൂക്ഷിക്കുന്നതിനുമായി “ഡാറ്റാബാങ്ക് PDF ഡൗൺലോഡ് ചെയ്യുക” എന്ന ബട്ടൺ ഉപയോഗിക്കാം.

 

കാറളം ഗ്രാമപഞ്ചായത്ത്  •  പൊതുസേവനത്തിനായി

 

  • Data Bank