നിര്‍മ്മാണത്തിലിരിക്കുന്ന വെബ് സൈറ്റാണ്. ഇതിലെ ഉള്ളടക്കം അപൂര്‍ണ്ണമാണ്
തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും ഹരിതകർമ്മസേനാംഗങ്ങള്‍ക്കും തൊപ്പി, ഗ്ലൌസ് വിതരണം

May 20, 2026

കാറളം ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും ഹരിതകർമ്മസേനാംഗങ്ങള്‍ക്കും Ksfe csr Fund ഉപയോഗിച്ച് 2026 മെയ് 18 തിങ്കള്‍ രാവിലെ 11 മണിക്ക് കാറളം ഗ്രാമപഞ്ചായത്ത് ഹാളില്‍ വച്ച് തൊപ്പിയും ഗ്ലൌസും ഇരിങ്ങാലക്കുട ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ടി.ജി.ശങ്കരനാരായണന്‍ വിതരണം ചെയ്തു.

 


 

തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും ഹരിതകർമ്മസേനാംഗങ്ങള്‍ക്കും തൊപ്പി, ഗ്ലൌസ് വിതരണം