ഡാറ്റാബാങ്ക്
കാറളം ഗ്രാമപഞ്ചായത്ത്
ഡാറ്റാബാങ്ക്
നെൽവയൽ – തണ്ണീർത്തട ഡാറ്റാബാങ്ക്
കാറളം ഗ്രാമപഞ്ചായത്ത് പരിധിയില് ഉള്പ്പെടുന്ന കാറളം, മനവലശ്ശേരി വില്ലേജുകളിലെ 2008 ലെ നെല്വയല് തണ്ണീര്ത്തട സംരക്ഷണ നിയമപ്രകാരം തയ്യാറാക്കിയ ഡാറ്റാ ബാങ്ക് 24/03/2012 തിയ്യതി പ്രസിദ്ധീകരിച്ചിട്ടുളളതും സര്ക്കാര് ഉത്തരവ് (സാധാ) നമ്പര് 4592/2017 റവന്യൂ പ്രകാരമുള്ള പരിശോധനകള് പൂര്ത്തിയാക്കിയതിന്റെ അടിസ്ഥാനത്തില് 04/11/2020, 22/09/2022 എന്നീ തിയ്യതികളിലെ പ്രാദേശീക നിരീക്ഷണ സമിതി യോഗത്തിന്റെ തീരുമാനപ്രകാരം പ്രസ്തുത ഡാറ്റാ ബാങ്ക് റദ്ദാക്കിക്കൊണ്ട് അനുബന്ധങ്ങള് ചേര്ത്തിരിക്കുന്ന നെല്വയല് തണ്ണീര്ത്തട ഡാറ്റാ ബാങ്ക് പ്രസിദ്ധീകരിച്ച് ഉത്തരവാകുന്നു.
വിജ്ഞാപനത്തിന്റെ വിശദാംശങ്ങൾ
ഡാറ്റാബാങ്ക് രേഖ
നെൽവയൽ – തണ്ണീർത്തട ഡാറ്റാബാങ്ക്
കാറളം ഗ്രാമപഞ്ചായത്ത് പരിധിയില് ഉള്പ്പെടുന്ന കാറളം, മനവലശ്ശേരി വില്ലേജുകളുമായി ബന്ധപ്പെട്ട നെൽവയൽ – തണ്ണീർത്തട ഡാറ്റാബാങ്കിന്റെ ഔദ്യോഗിക രേഖ ഇവിടെ ലഭ്യമാണ്.
വിജ്ഞാപന നമ്പർ: SC3-2608/2022
തീയതി: 03-10-2022
മുകളിൽ നൽകിയിരിക്കുന്ന PDF പ്രിവ്യൂവിൽ രേഖ നേരിട്ട് കാണാവുന്നതാണ്. രേഖയുടെ പൂർണ്ണരൂപം കാണുന്നതിനും സൂക്ഷിക്കുന്നതിനുമായി “ഡാറ്റാബാങ്ക് PDF ഡൗൺലോഡ് ചെയ്യുക” എന്ന ബട്ടൺ ഉപയോഗിക്കാം.